05:43pm 08 September 2026
NEWS
വൈ.എം.സി.എ. യുടെ പ്രവർത്തനോദ്ഘാടനവും ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും
29/09/2025  06:53 PM IST
nila
 വൈ.എം.സി.എ. യുടെ പ്രവർത്തനോദ്ഘാടനവും ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും

വെട്ടിയാർ : വെട്ടിയാർ വൈ.എം.സി.എ. യുടെ പ്രവർത്തനോദ്ഘാടനവും ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും 2025 ഒക്ടോബർ 2 വ്യാഴാഴ്ച്ച വൈകിട്ട് 4 മണിക്ക് വെട്ടിയാർ താന്നിക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ  നടത്തും. സാമൂഹിക പ്രവർത്തക ഡോ.മറിയ ഉമ്മൻ പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കുന്നതും വൈ.എം.സി.എ.  മുൻ ദേശീയ സമിതി അംഗം തോമസ് ചാക്കോ മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്  വൈ.എം.സി.എ. പ്രസിഡന്റ് ജിബു റ്റി.ജോൺ അദ്ധ്യക്ഷത വഹിക്കും . ഉന്നത വിജയം നേടിയവരെ ആദരിക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.